Latest NewsNewsInternational

സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

കെ​നി​യ:തു​ർ​ക്കാ​ന​യി​ലെ ലോ​ക്കി​ച്ചോ​ഗി​യോ​യി​ലെ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ​ട്ടു.വെ​ടി​വ​യ്പി​ൽ 18 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്. സ്കൂ​ളി​ലെ ഹോ​സ്റ്റ​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ തു​ട​ർ​ന്ന് സ്കൂ​ളി​ൽ​നി​ന്നും ഒ​രു മാ​സം ​മു​മ്പ് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥിയാണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ക്ര​മി​യും ര​ണ്ട് കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളെ ബലാൽസംഗം ചെയ്യുകയും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button