Latest NewsKerala

അമ്മയോടൊപ്പം ഉറങ്ങാൻ കിടന്ന യുവതിക്ക് സംഭവിച്ചത്

തൃശൂർ: അമ്മയോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ പുലർച്ചെ കി​ണ​റ്റി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി. മാളയിൽ പു​ത്ത​ൻ​ചി​റ മാ​ണി​യം​കാ​വ് കൃ​ഷി​ഭ​വ​നു സ​മീ​പം മാ​ട​ശേ​രി​വീ​ട്ടി​ൽ സി​ദ്ധാ​ർ​ഥ​ന്‍റെ മ​ക​ളും മാ​ള കോ​ട്ട​യ്ക്ക​ൽ സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ അ​വ​സാ​ന ​വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നിയുമായ അ​ഞ്ജ​ലി(20)​യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാ​ത്രി അ​മ്മ ആ​ശ​യോ​ടൊ​പ്പം കിടന്ന അഞ്ജലിയെ പുലർച്ചെ 4.30 ഓ​ടെ എഴുന്നേറ്റ അ​മ്മ കണ്ടില്ല. മു​റി​യി​ൽ മ​ണ്ണെ​ണ്ണ​യു​ടെ ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ വി​ളി​ച്ചു​ണ​ർ​ത്തി അ​ക​ത്തും പു​റ​ത്തും അന്വേഷണം നടത്തി. ശേഷം വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ന്‍റെ വ​ല നീ​ങ്ങി​യി​രി​ക്കു​ന്ന​ത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കിണർ പരിശോധിച്ചപ്പോളാണ് തദേഹം കണ്ടെത്തിയത്. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button