Latest NewsIndia

ഏറ്റുമുട്ടൽ ; ഭീകരരെ വധിച്ചു

ശ്രീനഗർ: ഏറ്റുമുട്ടൽ  ഭീകരരെ വധിച്ചു. ജമ്മു കാഷ്മീരീലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വസീം ഷാ, ഹഫീസ് നിസാർ എന്നീ രണ്ടു ഭീകരരെയാണ് സൈന്യം വധിച്ചത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button