Latest NewsKerala

മലയാളി യുവാക്കൾ വെട്ടേറ്റു മരിച്ചു

ഇടുക്കി ; മലയാളി യുവാക്കൾ വെട്ടേറ്റു മരിച്ചു. തമിഴ്നാട് മുന്തലില്‍ മൂന്നാര്‍ എല്ലപ്പെട്ടി കെ.ജി.ഡിവിഷന്‍ സ്വദേശികളായ ജോണ്‍ പീറ്റര്‍ (19) ശരവണന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി 8.30തോടെ തമിഴ്നാട്ടിലേയ്ക്ക് ഓട്ടം പോകാന്‍ ഒരാള്‍ വിളിച്ചതിനെ തുടര്‍ന്ന്​ വീട്ടില്‍ നിന്നും ജോണ്‍ പീറ്റര്‍ ഓട്ടോയില്‍ പുറപ്പെട്ടു. കൂട്ടിന് ശരവണനെയും വിളിക്കുകയായിരുന്നു എന്നാണ് വിവരം. പ്രതിയെക്കുറിച്ച്‌​ സൂചന ലഭിച്ചതായി പൊലീസ്​ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button