KeralaLatest News

വേങ്ങര ആർക്കൊപ്പം ; ജനവിധി ഇന്നറിയാം

മലപ്പുറം ; വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ജനവിധി ആർക്കൊപ്പം എന്ന് ഇന്നറിയാം. തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ ആരംഭിക്കും. ആ​ദ്യം എ​ണ്ണു​ന്നത് പോ​സ്റ്റ​ൽ വോ​ട്ടാ​ണ് . പോ​സ്റ്റ​ൽ​വോ​ട്ട് രാ​വി​ലെ എ​ട്ടു വ​രെ സ്വീ​ക​രി​ക്കും. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ വോ​ട്ട് എ​ണ്ണി​ത്തീ​രു​മെ​ന്ന് പ്രതീക്ഷിക്കാം. ആ​റു പ​ഞ്ചാ​യ​ത്തു​ക​ളു​ള്ള വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ൽ 11 നു ​ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ​റെക്കോ​ർ​ഡ് പോ​ളിം​ഗ് (72.12 ശ​ത​മാ​നം) ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button