KeralaLatest NewsNews

മ​ത​സൗ​ഹാ​ര്‍​ദം ത​ക​ര്‍​ക്കാ​ന്‍ ക​ണ്ടു​പി​ടി​ച്ച മു​ദ്രാ​വാ​ക്യ​മാ​ണ്​ ല​വ്​ ജി​ഹാ​ദ്​: മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള മ​ത​സൗ​ഹാ​ര്‍​ദം ത​ക​ര്‍​ക്കാ​ന്‍ ക​ണ്ടു​പി​ടി​ച്ച മു​ദ്രാ​വാ​ക്യ​മാ​ണ്​ ല​വ്​ ജി​ഹാ​ദ്​ എ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​രു​ത്ത​രവാ​ദ​പ​ര​വും അ​പ​ക​ട​ക​ര​വു​മാ​യ പ്ര​സ്​​താ​വ​ന​ക​ളി​ലൂ​ടെ ഇ​സ്​​ലാ​മി​ക ഭീ​ക​ര​ത​യു​ടെ വി​ള​നി​ല​മാ​യി ബി.​ജെ.​പി നേ​താ​ക്ക​ള്‍ കേ​ര​ള​ത്തെ ചി​ത്രീ​ക​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻ നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന വേ​ങ്ങ​ര​യി​ലൂ​ടെ ജ​ന​ര​ക്ഷാ യാ​ത്ര ന​ട​ത്തി​യ ബി​ജെ​പി പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ര​ള​ത്തി​ൽ ബി​ജെ​പി​യെ എ​വി​ടെ നി​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു കാ​ണി​ച്ചു കൊ​ടു​ത്തെ​ന്നും പി​ണ​റാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും സോ​ഷ്യ​ലി​സ​വും മു​റു​കെ പി​ടി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് കേ​ര​ള​ത്തെ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഉ​ന്നം​വ​യ്ക്കു​ന്ന​ത്.നോ​ട്ട് നി​രോ​ധ​ന​ത്തി​നെ​തി​രേ​യും ബീ​ഫ് നി​രോ​ധ​ന​ത്തി​നെ​തി​രേ​യും ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് കേ​ര​ളം ശ​ബ്ദ​മു​യ​ർ​ത്തി​യ​ത്. അ​തി​നെ​തി​രേ ഇ​പ്പോ​ൾ ലൗ ​ജി​ഹാ​ദെ​ന്നും ഇ​സ്ലാ​മി​ക് ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ​യും വി​ള​നി​ല​മെ​ന്നും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് കേ​ര​ള​ത്തി​നെ​തി​രേ പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ടു​ക​യാ​ണു ബി​ജെ​പി നേ​താ​ക്ക​ൾ. അ​തി​നു ചി​ല മാ​ധ്യ​മ​ങ്ങ​ളെ​യും ഉ​പ​യോ​ഗി​ക്കു​ന്നു.

കേ​ര​ള​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻ സ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. ഫു​ട്ബോ​ൾ മാ​ച്ചി​ന്‍റെ ആ​ഘോ​ഷ പ്ര​ക​ട​നം കേ​ര​ള​ത്തി​ൽ കൊ​ല​പാ​ത​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ആ​യി പ്ര​ച​രി​പ്പി​ച്ചു. മ​​റ്റേ​തോ സം​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ക​ലാ​പം കേ​ര​ള​ത്തി​ലേ​താ​ക്കി ട്വി​റ്റ​റി​ല്‍ പോ​സ്​​റ്റി​ട്ടു. മ​റ്റെ​വി​ടെയോ ഉ​ള്ള ചി​ത്രം​വെ​ച്ച്‌​ കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ല്‍ കൂ​ട്ട ഗോ​ഹ​ത്യ​യാ​ണെ​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​യി.

ഗൗ​രി ലങ്കേഷിന്റെ വ​ധ​ത്തി​നെ​തി​രാ​യ തെ​രു​വു​നാ​ട​കം കേ​ര​ള​ത്തി​ല്‍ പ​ക​ല്‍​വെ​ളി​ച്ച​ത്തി​ല്‍ ന​ടു​റോ​ഡി​ല്‍ ഹി​ന്ദു​സ്​​ത്രീ കൊ​ല്ല​പ്പെ​ടു​ന്ന​തി​​ന്റെ വി​ഡി​യോ എ​ന്ന്​ പ​റ​ഞ്ഞ്​ പ്ര​ച​രി​പ്പി​ച്ചു. ഇ​തെ​ല്ലാം വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന്​ പി​ന്നീ​ട്​ തെ​ളി​ഞ്ഞു​വെ​ന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button