Latest NewsInternational

അഭയാർഥി ബോട്ട് മുങ്ങി നിരവധിപേർ മരിച്ചു

ധാക്ക: അഭയാർഥി ബോട്ട് മുങ്ങി നിരവധിപേർ മരിച്ചു. തിങ്കളാഴ്ച രാവിലെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത രോഹിംഗ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി അഞ്ച് പേരാണ് മരിച്ചത്. കുട്ടികളടക്കം നിരവധി പേരെ അപകടത്തിൽ കാണാതായി. നിരവധി ആളുകൾ ബോട്ടിൽ കയറിയതാണ് അപകടകാരണം. യുഎൻ കണക്കുകൾ പ്രകാരം 537,000 രോഹിംഗ്യൻ അഭയാർഥികളാണ് ബംഗ്ലാദേശിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button