MollywoodLatest NewsCinema

ഗോദയിലെ പഞ്ചാബി സുന്ദരി വീണ്ടുമെത്തുന്നു

ഗോദ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പഞ്ചാബി സുന്ദരിയാണ് വമീഖാ ഗബ്ബി.ബേസിൽ ജോസെഫിന്റെ ഗോദയിൽ ഗുസ്തിക്കാരിയായി മികച്ച പ്രകടനമാണ് വമീഖാ കാഴ്ചവെച്ചത്.ഇപ്പോൾ അച്ചായൻസ് എന്ന ചിത്രത്തിന്റെ സംവിധായകനായ കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രത്തിലൂടെ മറ്റൊരു മികച്ച വേഷത്തിലൂടെ വീണ്ടുമെത്തുകയാണ് വമീഖാ.എസ് ജെ സൂര്യയോടൊപ്പം ഇരവാകാലം എന്ന ചിത്രവും വമീഖാ ചെയ്യുന്നുണ്ട്.

ഇച്ചായൻസ് എന്ന ചിത്രം പോലെ തന്നെ ഒന്നിൽകൂടുതൽ പ്രധാന കഥാപാത്രങ്ങൾ ഈ ചിത്രത്തിലെത്തുന്നുണ്ട്. വമീഖയോടൊപ്പം ഉണ്ണി മുകുന്ദനും അനൂപ് മേനോനും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button