Latest NewsNewsSports

രാജ്യത്തിന്റെ അഭിമാന താരം വിരമിക്കുന്നു

ന്യൂഡല്‍ഹി:  രാജ്യത്തിന്റെ അഭിമാന താരം വിരമിക്കുന്നു. പ്രശസ്ത ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയാണ് വിരമിക്കുന്നത്. താരം അല്പസമയത്തിനുള്ളില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചു. മിക്‌സഡ് ഡബിള്‍സില്‍ വി. ദിജു, വുമെന്‍സ് ഡബിള്‍സില്‍ അശ്വിനി പൊണ്ണപ്പ എന്നിവരുടെ കൂടെ കളിച്ചിട്ടുള്ള താരം നിരവധി നേട്ടങ്ങളാണ് കരയറില്‍ സ്വന്തമാക്കിയത്. ആന്ധ്രാ സ്വദേശിയായ താരത്തിനു ഇപ്പോള്‍ 34 വയസായി. ഒന്നര പതിറ്റാണ്ടിലധികം കാലം ബാഡ്മിന്റനില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ താരമായിരുന്നു ജ്വാല.

shortlink

Post Your Comments


Back to top button