Latest NewsSports

ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ് കലാശ പോരാട്ടത്തിൽ പരാജയം ഏറ്റുവാങ്ങി പി വി സിന്ധു

ഹോ​ങ്കോം​ഗ്: ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ് കലാശ പോരാട്ടത്തിൽ പരാജയം ഏറ്റുവാങ്ങി പി വി സിന്ധു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ലോ​ക ഒ​ന്നാം ന​ന്പ​ർ ടാ​യ് സുയിം​ഗാണ് സിന്ധുവിനെ തോൽപ്പിച്ചത്. ക​ഴി​ഞ്ഞ വ​ർ​ഷം നടന്ന മത്സരത്തിലെ ഫൈനലിലും ടാ​യ് സുയിം​ഗാണ് ​ സിന്ധുവിനെ പരാജയപ്പെടുത്തിയത്. ഈ ​സീ​സ​ണി​ലെ സിന്ധുവിന്റെ മൂ​ന്നാം സൂ​പ്പ​ർ സീ​രീ​സ് ഫൈ​ന​ലാ​യി​രു​ന്നു ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ്. സ്കോ​ർ: 21-18, 21-18.

shortlink

Related Articles

Post Your Comments

Related Articles


Back to top button