Latest NewsNewsGulf

സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു പൈ​ല​റ്റു​മാ​ർ കൊ​ല്ല​പ്പെ​ട്ടു

ദു​ബാ​യ്: യെ​മ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു എമിറാത്തി പൈ​ല​റ്റു​മാ​ർ കൊ​ല്ല​പ്പെ​ട്ടു. യെ​മ​നി വി​മ​ത​ർ​ക്കെ​തി​രെ പോ​രാ​ട്ടം ന​ട​ത്തു​ന്ന സൗ​ദി സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മായ ‌വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. 2015 മാ​ർ​ച്ചി​ലാ​ണ് സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യെ​മ​നി​ൽ പോ​രാ​ട്ടം തു​ട​ങ്ങി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന ഭീ​ക​ര​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​നി​ടെ നൂ​റി​ല​ധി​കം എ​മി​റാ​ത്തി സൈ​നി​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ തു‌​ട​ർ​ന്നാ​ണ് അ​പ​ക​ട​മെ​ന്ന് യു​എ​ഇ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

shortlink

Post Your Comments


Back to top button