KeralaLatest News

വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു

കോഴിക്കോട് ; വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു. ബാലാതുരുത്തിക്ക് സമീപം കടലുണ്ടി പുഴയിൽ വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു. അനീഷ് രാകേഷ് എന്നിവരാണ് മരിച്ചത് രണ്ടു പേരെ രക്ഷപ്പെടുത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button