Latest NewsSports

ഡെൻമാർക്ക് ഓപ്പണിൽ നിന്നും സിന്ധു പുറത്തേക്ക്

ഒഡെൻസ്: ഡെൻമാർക്ക് ഓപ്പണിൽ നിന്നും സിന്ധു പുറത്തേക്ക്. ലോക പത്താം നന്പർ താരം ചൈനയുടെ ചെൻ യുഫേയിയോട് പരാജയപെട്ടാണ് ആദ്യ റൗണ്ടിൽ നിന്നും പി.വി. സിന്ധു പുറത്തായത്.കഴിഞ്ഞ മാസം നടന്ന ജപ്പാൻ ഓപ്പണിൽ രണ്ടാം റൗണ്ടിൽ സിന്ധു പുറത്തായിരുന്നു. സ്കോർ: 17-21, 21-23.

shortlink

Related Articles

Post Your Comments

Related Articles


Back to top button