KeralaLatest NewsNews

ദിലീപ് ശബരിമല സന്ദർശിച്ചു

പത്തനംതിട്ട : നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ നടൻ ദിലീപ് ശബരിമല ദർശനം നടത്തി. ഇന്ന് പുലർച്ചെ ആറ് മണിക്ക് ശബരിമലയിൽ എത്തിയ ദിലീപ് അയ്യപ്പ ദർശനത്തിനു ശേഷം ക്ഷേത്രം മേൽശാന്തിയേയും കണ്ടു.

മേൽശാന്തിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വളരെ വേഗത്തിൽ അദ്ദേഹം ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button