CricketLatest NewsSports

കോഹ്‌ലിയെ പിന്നിലാക്കി ഏ ബി ഡിവില്ലിയേഴ്സ്

ഐസിസി ഏകദിന റാങ്കിങില്‍ വിരാട് കോഹ്ലിയെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ ഏ ബി ഡിവില്ലിയേഴ്സ്. ബംഗ്ലദേശിനെതിരെ 104 പന്തില്‍ നേടിയ 176 റണ്‍സാണ് ഡിവില്ലിയേഴ്സിനെ മുന്നിലേക്കെത്തിച്ചത്.

ബോളര്‍മാരുടെ റാങ്കിങില്‍ ആറാമതുള്ള ജസ്പ്രീത് ബുംറയും എട്ടാമതുള്ള അക്സര്‍ പട്ടേലുമാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ഇന്ത്യന്‍ ബോളര്‍മാര്‍. ആദ്യ അഞ്ചിലുണ്ടായിരുന്ന രോഹിത് ശര്‍മ ഇപ്പോൾ ഏഴാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button