KeralaLatest NewsNews

ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പൂ​ട്ടിച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പൂ​ട്ടിച്ചു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ സ്പെ​ൻ​സ​ർ ജം​ഗ്ഷ​നിൽ പ്രവർ​ത്തിച്ചിരുന്ന ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സിനു എതിരെയാണ് ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ നടപടി സ്വീകരിച്ചത്. വൃത്തിഹീനമായ സാ​ഹ​ച​ര്യ​ത്തി​ലായാരുന്നു ഇവിടെ ഭ​ക്ഷ​ണം പാ​കം ചെ​യ്യതിരുന്നത്. ഇത് ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബോധ്യപ്പെട്ടതിനെ തുട​ർന്നാണ് കോ​ഫി ഹൗ​സ് അ​ട​ച്ചു​പൂ​ട്ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button