Latest NewsNewsIndia

ഗു​ജ​റാ​ത്തി​ൽ ദ​ളി​ത് നേ​താ​വ് കോൺ​ഗ്ര​സിലേക്ക്

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ൽ ദ​ളി​ത് നേ​താ​വ് കോൺ​ഗ്ര​സിലേക്ക്. ദ​ളി​ത് നേ​താ​വ് അ​ല്‍​പേ​ഷ് താ​ക്കൂ​റാണ് കോ​ൺ​ഗ്രസ് പാര്‍ട്ടിയിൽ ചേരാനായി ഒരുങ്ങുന്നത്. ജ​ന​ദേ​ശ് സ​മ്മേ​ള​ന​ത്തി​ൽ ഇതു സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തും. ബു​ധ​നാ​ഴ്ച അ​ഹ​മ്മ​ദാ​ബാ​ദിലാണ് ജ​ന​ദേ​ശ് സ​മ്മേ​ള​നം നടക്കുക. ഈ ചടങ്ങിൽ കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി സംബന്ധിക്കുന്നുണ്ട്. ഗുജാറത്തിലെ നിയമസഭാ തെരെഞ്ഞടുപ്പ് അടുത്ത വരുന്ന സാഹചര്യത്തിൽ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള സുപ്രധാന നീക്കങ്ങളുടെ ഭാഗമായിട്ടാണ് നടപടി. ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഭ​ര​ത് സോ​ള​ങ്കി​യുടെ കൂടെ ദ​ളി​ത് നേ​താ​വ് അ​ല്‍​പേ​ഷ് താ​ക്കൂര്‍ രാ​ഹുൽ ഗാന്ധിയെ കണ്ടിരുന്നു.

ഗുജാറത്തിലെ ജ​ന​സം​ഖ്യ​യി​ൽ 54 ശ​ത​മാ​നം ഒ​ബി​സി വി​ഭാ​ഗ​ക്കാരുടെ ഇടയിൽ നിർണായകമായ ഏ​ക്ത മ​ഞ്ചി​ന്‍റെ ക​ൺ​വീ​ന​റാ​ണ് അ​ല്‍​പേ​ഷ് താ​ക്കൂ​ർ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button