Latest NewsGulf

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

മസ്കറ്റ് ; ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഷഹീര്‍ (45) ശനിയാഴ്ച രാവിലെ  മസ്‌കറ്റിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഒമാനിൽ കഴിഞ്ഞ 28 വര്‍ഷമായി ഇലക്ട്രിക്കല്‍ കരാര്‍ ജോലിക്കാരനാണ് ഷഹീര്‍.ഭാര്യ: സറീന. മക്കള്‍: സല്‍മ, സൈമ, ദുല്‍ഖര്‍ സല്‍മാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button