Latest NewsKeralaNews

വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം. കൊല്ലത്ത് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെയാണ് സമാനമായ ആത്മഹത്യ ശ്രമം കോട്ടയത്തു നടന്നത്. പൊന്‍കുന്നത്തെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനിക്കു സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയെ ഇപ്പോള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button