KeralaLatest NewsNews

സംസ്ഥാനത്ത് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളിയെ കൊല്ലപ്പെടുത്തി

കൊ​ച്ചി: സംസ്ഥാനത്ത് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളിയെ കൊല്ലപ്പെടുത്തി. കൊച്ചിയിലാണ് സംഭവം നടന്നത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ ജ​യ്പാ​ൽ​ഗു​ഡി സ്വ​ദേ​ശിയാണ് കൊല്ലപ്പെട്ടത്. ജ​യ്പാ​ൽ​ഗു​ഡി സ്വ​ദേ​ശി ദീ​പ്ക​റാ​ണു ക​ലൂ​ർ പൊ​റ്റ​ക്കു​ഴി പ​ള്ളി​ക്കു സ​മീ​പ​ത്ത് വച്ച് കുത്തേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളികളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button