KeralaLatest NewsNews

ഐ.എസിൽ ചേർന്ന മൂന്നു പേർ കണ്ണൂരില്‍ പിടിയില്‍

കണ്ണൂർ: ഐ.എസ് ബന്ധമുള്ള മൂന്നു പേർ കണ്ണൂരില്‍ പിടിയില്‍. വളപട്ടണം ചക്കരക്കല്ല് സ്വദേശികളാണ് പിടിയിലായത്. ഇവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. ഐ.എസില്‍ ചേര്‍ന്ന ഇവര്‍ തുര്‍ക്കിയിലായിരുന്നു. നാട്ടില്‍ മടങ്ങിയെത്തിയെത്തിയപ്പോഴാണ് പിടിയിലായത്.ഇവരെ ചോദ്യം ചെയ്യുന്നതായി മനോരമ ടി വി റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button