Latest NewsIndiaNews

മലയാളികൾ നെഞ്ചിലേറ്റി ധോണിയുടെ മകളുടെ മലയാളം പാട്ട് ;: വൈറലായ വീഡിയോ കാണാം

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ധോണിയുടെ മകൾ സിവ ധോണിയുടെ മലയാളം പാട്ട് വൈറൽ ആകുന്നു. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന മലയാളം പാട്ടാണ് സിവ കൊഞ്ചി പാടുന്നത്.മറ്റു ഭാഷകളേക്കാൾ ഇതര ഭാഷക്കാർക്ക് വളരെ പ്രയാസമേറിയതാണ് മലയാളം ഭാഷ . എന്നാൽ വളരെ ലാഘവത്തോടെയാണ് സിവ പാടുന്നത്.

അമ്മ സാക്ഷി തന്നെയാണ് ശിവയുടെ പാട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളികൾ ഒന്നടങ്കം ഇതിനകം ആ പാട്ട് നെഞ്ചിലേറ്റിക്കഴിഞ്ഞു. ജയറാമും മോഹൻലാലും അഭിനയിച്ച അദ്വൈതം എന്ന പടത്തിലെ പാട്ടാണ് ഇത്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button