MollywoodLatest News

മലയാളമറിയാതെ മലയാള ഗാനം പാടി തകർത്ത് ധോണിയുടെ പ്രിയ പുത്രി

മലയാളം ഒട്ടും വഴങ്ങാത്ത ഒരു അച്ഛന്റെ രണ്ടു വയസ്സുള്ള മകൾ മലയാളികളുടെ സ്വന്തം എം ജി രാധാകൃഷ്ണൻ ഈണം നൽകിയ ഒരു ഗാനം പഠിത്തകർത്ത് സോഷ്യൽ മീഡിയയിൽ താരമായിക്കൊണ്ടിരിക്കുകയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആയ മഹേന്ദ്ര സിങ് ധോണിയുടെ രണ്ടു വയസുള്ള മകൾ സിവയാണ് അദ്വൈതം എന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിലെ “അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ ” എന്ന മലയാള ഗാനം സ്ഫുടമായി പാടി ഏവരെയും അത്ഭുതത്തിലാഴ്ത്തിയിരിക്കുന്നത്.വരികൾ എടുത്തു പറഞ്ഞു തെളിവോടെ സിവ പാട്ടു പാടുന്ന വീഡിയോ ധോണി തന്നെയാണ് ഇൻസ്റ്റാഗ്രാം വഴി ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

Related Articles

Post Your Comments


Back to top button