Latest NewsNewsGulf

മറ്റുള്ള രാജ്യക്കാർക്കും ഇനി യു.എ.ഇയിൽ എളുപ്പത്തിൽ ലൈസൻസ് സ്വന്തമാക്കാം

13 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നേടാൻ അവസരം. സ്വന്തം രാജ്യത്തെ ലൈസൻസ് മാറ്റി എടുക്കാനും ഇതിലൂടെ കഴിയും. ഓസ്ട്രിയ, സ്ലോവാക്യ, ലക്സംബർഗ്, ചൈന, പോർട്ടുഗൽ, ഫിൻലൻഡ്‌, റൊമാനിയ, ഡെൻമാർക്ക്‌, സെർബിയ, പോളണ്ട്, നെതർലാൻഡ്‌, ലാത്വിയ, ലിത്വനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാകുക.

കൂടാതെ ബ്രിട്ടൺ, ഫ്രാൻസ്, ജപ്പാൻ, ജർമനി, ഇറ്റലി, ബെൽജിയം, നെതർലൻഡ്സ്,സ്വിറ്റ്സർലാൻഡ്, ഡെന്മാർക്, ഗ്രീസ്, സ്പെയിൻ, സ്വീഡൻ, അയർലണ്ട്, നോർവേ, തുർക്കി, കാനഡ, പോളണ്ട്, സൗത്ത് കൊറിയ, ഫിൻലൻഡ്‌, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, റൊമാനിയ, ന്യൂസീലൻഡ്, സിംഗപ്പൂർ, ഹോംഗ് കോങ്ങ്, ഓസ്ട്രിയ, സ്ലോവാക്യ, ലക്സംബർഗ്‌, സെർബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസ് ഉള്ളവർക്ക് അവരുടെ ലൈസൻസ് യു.എ.ഇ ലൈസൻസുമായി മാറ്റിയെടുക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button