KeralaLatest News

ഒരു ലക്ഷം വിദ്യാർത്ഥികളെ അണിനിരത്തി ചലോ കേരള മാർച്ചുമായി എബിവിപി

തിരുവനന്തപുരം ; കമ്മ്യൂണിസ്റ്റ് ഭീകരക്കെതിരെ ഒരു ലക്ഷം വിദ്യാർത്ഥികളെ അണിനിരത്തി എബിവിപി നയിക്കുന്ന ചലോ കേരള മാർച്ച് നവംബർ 11ന് നടക്കുമെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി വിനയ് ബിദ്ര അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുക്കുമെന്നും ബിദ്ര പറഞ്ഞു. റാലി പുത്തരിക്കണ്ടം മൈതാനത്ത് അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button