KeralaLatest News

കൊല്ലത്ത് പാലം തകർന്ന സംഭവം ; മരണസംഖ്യ ഉയർന്നു

കൊല്ലം ; കൊല്ലത്ത് ചവറയില്‍ പഴയ ഇരുമ്പ് പാലം തകർന്ന സംഭവം മരിച്ചവരുടെ എണ്ണം മൂന്നായി. വൈകിട്ട് തകര്‍ന്നു വീണ പാലം ഉയര്‍ത്തിയപ്പോഴാണ് ചവറ സ്വദേശികളായ അന്നമ്മ, ആഞ്ജലീന എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ചവറ സ്വദേശി ശ്യാമളാ ദേവിയുടെ മൃതദേഹം രാവിലെ തന്നെ കണ്ടെത്തിയിരുന്നു. അപകടത്തില്‍ പരിക്കേറ്റ മുപ്പതോളം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

രാവിലെ 11.30 തോടെ ചവറ കെ.എം.എം.എല്ലിന് സമീപം കായലിന് കുറുകെ ഉണ്ടായിരുന്ന ഇരുമ്പ് പാലം തകര്‍ന്നു വീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button