Latest NewsNewsIndia

ആധാര്‍ കേസ് : മമതയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി : ആധാര്‍ കേസില്‍ മമതയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. കേന്ദ്രനിയമം സംസ്ഥാനത്തിന് ചോദ്യം ചെയ്യാനാവില്ല. വ്യക്തി എന്ന നിലയില്‍ മമതയ്ക്ക് കോടതിയെ സമീപിക്കാം. മമത നിയമത്തിന് അതീതയല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

വിവിധ കേന്ദ്രസർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ സുപ്രീംകോ‌ടതിയെ സമീപിച്ചിരുന്നു. തന്റെ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നു പറഞ്ഞു നേരത്തെ മമത കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ തീരുമാനം മമതയ്ക്ക് തിരിച്ചടിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button