KeralaLatest NewsNews

സി പി ഉദയഭാനു അറസ്റ്റില്‍

ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ. സി പി ഉദയഭാനു കീഴടങ്ങി. തൃപ്പൂണിത്തറ ഡിവൈഎസ്പിയുടെ മുമ്പിലാണ് ഉദയഭാനു കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കീഴടങ്ങാന്‍ സന്നദ്ധത അറിയച്ചപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഏഴാം പ്രതിയാണ് അഡ്വ.സി.പി.ഉദയഭാനു. ചാലക്കുടിയിലെ വസ്തുബ്രോക്കര്‍ രാജീവിന്റെ കൊലപാതകക്കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതിനു പിന്നാലെ അഡ്വ. സി.പി. ഉദയഭാനു ഒളിവില്‍ പോയിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button