Latest NewsIndia

ഫാക്ടറിയില്‍ വന്‍ അഗ്നിബാധ

മുംബൈ ; ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. മുംബൈയിലെ തലോജയിലുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. മറ്റു വിവരങ്ങൾ ഒന്നും ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button