Latest NewsIndia

തീ​വ്ര​വാ​ദി ആ​ക്ര​മ​ണം ; നിരവധി സൈനികര്‍ക്ക് പരിക്കേറ്റു

ശ്രീ​ന​ഗ​ർ: തീ​വ്ര​വാ​ദി ആ​ക്ര​മ​ണം നിരവധി സൈനികര്‍ക്ക് പേർക്ക് പരിക്കേറ്റു. ജ​മ്മു​കാ​ഷ്മീ​രി​ൽ അ​ന​ന്ത​നാ​ഗ് ജി​ല്ല​യി​ലെ ലാ​സി​ബാ​ലി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ സി​ആ​ർ​പി​എ​ഫ് വാ​ഹ​ന​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് ജ​വാ​ൻ​മാ​ർ​ക്കാണ് പ​രി​ക്കേറ്റത്.

സി​ആ​ർ​പി​എ​ഫി​ന്‍റെ 96 ാം ബ​റ്റാ​ലി​യ​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. മൂ​ന്ന് ജ​വാ​ൻ​മാ​ർ​ക്ക് വെ​ടി​യേ​റ്റു. വെ​ടി​വ​യ്പി​ൽ വാ​ഹ​ന​ത്തി​ന്‍റെ ജ​ന​ൽ​ചി​ല്ല് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് മ​റ്റു ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. തീ​വ്ര​വാ​ദി​ക​ൾ​ക്കാ​യുള്ള തിരച്ചിൽ സൈന്യം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button