KeralaNews

പെണ്‍കുട്ടിയെ ചൊല്ലി തര്‍ക്കം: കോഴിക്കോട് രണ്ടുപേര്‍ക്ക് കുത്തേറ്റു

കോഴിക്കോട്•കോഴിക്കോട് നാദാപുരത്ത് രണ്ടുപേര്‍ക്ക് കുത്തേറ്റു. പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. സുഹൈല്‍, റമീസ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിറാജ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button