Latest NewsIndia

വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ ; തമിഴ് നാട്ടിൽ മഴ കനക്കുന്നതിന്റെ ഭാഗമായി ചെന്നൈ തിരുവള്ളൂർ കാഞ്ചിപുരം എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഇന്ന് അവധി പ്രഖ്യാപിച്ചു. അണ്ണാ സർവ്വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി വെച്ചു. അതേസമയം ചെന്നൈ തിരുവള്ളൂർ കാഞ്ചിപുരം അടുത്ത 24 മണിക്കൂറിൽ കനത്ത മഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈയിൽ ഇന്നലെ അർദ്ധരാത്രി വരെ പെയ്‌തത് 153 സെന്റിമീറ്റർ മഴ. 2015ലെ പ്രളയകാലത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ മഴയാണ് രാത്രി പെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button