CinemaMollywoodLatest NewsKollywood

പുതിയ മെയ്ക് ഓവറിൽ നിവേദ

സനില്‍ കളത്തില്‍ സംവിധാനം ചെയ്ത ഉത്തര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നിവേദ തോമസ്. അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യയിലെ വേഷമാണ് നിവേദയ്ക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. മലയാളത്തില്‍ ഒരുപിടി നല്ല വേഷങ്ങള്‍ ചെയ്ത ശേഷം തെലുങ്കിലും തമിഴിലുംമെല്ലാം തിരക്കേറിയ താരമായിരിക്കുകയാണ് നിവേദിത.എന്നാല്‍ നിവേദയിപ്പോള്‍ വാര്‍ത്തകളിലിടം പിടിയ്ക്കുന്നത് പുത്തന്‍ മേക്കോവറുമായാണ്. മുടിവെട്ടിയ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നതാണ് അതിന് കാരണം. ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ നിവേദ തന്നെയാണ് ആരാധകരുമായി പങ്കുവയ്ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button