Latest NewsInternational

സിറിയയിൽ ഐഎസിനു വീണ്ടും തിരിച്ചടി

ബാ​ഗ്ദാ​ദ് ; സിറിയയിൽ ഐഎസിനു വീണ്ടും തിരിച്ചടി. ഇ​റാ​ക്കി സായുധ സേ​ന സി​റി​യ​ന്‍ അ​തി​ര്‍​ത്തി​യി​ലു​ള്ള അ​ല്‍ ക്വ​യിം ജി​ല്ല ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ൽ നിന്നും മോചിപ്പിച്ചു. ഇ​റാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ഹൈ​ദ​ർ അ​ൽ അ​ബാ​ദി​യാ​ണ് ഈ വിവരം പുറത്തു വിട്ടത്. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളിൽ ഭീ​ക​ര​രെ തു​ര​ത്തി​യ സൈ​ന്യ​ത്തെ ഈ അവസരത്തിൽ അദ്ദേഹം അഭിനന്ദിച്ചു. അ​ൽ​ബ​ർ പ്ര​വി​ശ്യ​യി​ൽ സ്ഥിതി ചെയുന്ന അ​ൽ ക്വ​യിം ജി​ല്ല​യു​ടെ മോ​ച​ന​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 26നാ​ണ് സൈ​ന്യം തു​ട​ങ്ങി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button