Latest NewsIndia

പ്രധാനമന്ത്രി ചെന്നൈയിൽ

ചെന്നൈ ; പ്രധാനമന്ത്രി ചെന്നൈയിൽ. ഒരു ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ എത്തിയത്. ചില പൊതുപരിപാടികള്‍ പങ്കെടുക്കുന്നതിനാണ് മോദി ചെന്നൈയില്‍ എത്തിയത്. ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button