Latest NewsNewsIndia

നോ​ട്ട് നി​രോ​ധ​നം വൻ അ​ഴി​മ​തി: മ​മ​ത

കോ​ല്‍​ക്ക​ത്ത: നോ​ട്ട് നി​രോ​ധ​നം വൻ അ​ഴി​മ​തിയാണെന്ന ആരോപണവുമായി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ഇതു അ​ന്വേ​ഷ​ണത്തിലൂടെ തെളിയിക്കാ​ന്‍ സാധിക്കും. ബിജെപിയുടെ ചില താത്പര്യ സംരക്ഷണത്തിനു വേണ്ടി നടത്തിയ നടപടിയാണ്. അതു വഴി അവർ ക​ള്ള​പ്പ​ണം വെ​ളി​പ്പി​ച്ചു. ജനങ്ങളെ വഞ്ചിക്കാനാണ് ഇതിനെ ക​ള്ള​പ്പ​ണ​ത്തി​നെ​തി​രാ​യ യു​ദ്ധ​മെന്നു വിശേഷിപ്പിക്കുന്നത്. ഈ നീക്കം വഴി ബിജെപിയുടെ നി​യ​മ​പ​ര​മാ​യ​ഫ​ണ്ടാ​യി മാറി. ഇതു രാജ്യത്തെ അന്ധകാരത്തിലാക്കി.

വിദേശത്ത് നിക്ഷേപിച്ച ക​ള്ള​പ്പ​ണം രാജ്യത്ത് തിരിച്ച് എത്തിയില്ല. മാത്രമല്ല പ്രാ​യോ​ഗി​ക​ത​യി​ല്‍ നോ​ട്ട് നി​രോ​ധ​നം വലിയ പരാജയമായിരുന്നുവെന്നും മമത കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button