Latest NewsIndia

രണ്ടു ദിവസം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ഗാ​സി​യാ​ബാ​ദ്: സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി. അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം രൂക്ഷമായതിനെ തുടർന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് ജി​ല്ലയിലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾക്കും ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യുംഅവധി നൽകുവാൻ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കോ​ട​തി നിർദേശിച്ചു. രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മു​ള്ള ന​ഗ​ര​മാ​ണ് ഗാസിയാബാദ്. 441 ആ​യി​രു​ന്നു കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ന​ഗ​ര​ത്തി​ലെ വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​കയിൽ തി​ങ്ക​ളാ​ഴ്ച രേഖപ്പെടുത്തിയത്. വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തോ​ടെ നഗരത്തിലെ എ​ട്ട് ഫാ​ക്ട​റി​കൾ അടക്കുകയും റോ​ഡു​ക​ളി​ൽ വെ​ള്ളം ത​ളി​ച്ച് പൊ​ടി​യ​ട​ക്കാ​നുള്ള ന​ട​പ​ടി​ ആരംഭിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button