Latest NewsNewsInternational

എട്ടുകാലിയുടെ രീതിയില്‍ ലൈംഗികബന്ധം നടത്തിയ ശേഷം കാമുകന്മാരെ കൊലപ്പെടുത്തും; ‘കറുത്ത വിധവ’യ്ക്ക് ഒടുവിൽ വധശിക്ഷ

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി ഭര്‍ത്താവിനെയും കാമുകന്മാരെയും ക്രൂരമായി കൊലപ്പെടുത്തിയ വൃദ്ധയ്ക്ക് വധശിക്ഷ. സൈനഡ് നല്‍കി കാമുകന്മാരെ കൊല്ലുന്ന ‘കറുത്ത വിധവ’യെന്ന് അറിയപ്പെടുന്ന ചിസകോ കകെഹിയ്ക്ക് (70) ആണ് ജപ്പാനിലെ ക്യോട്രാ ജില്ല കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഭര്‍ത്താവ് ഉള്‍പ്പടെ നാല് പുരുഷന്മാരെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.

പണക്കാരും പ്രായം ചെന്നവരുമായ കാമുകന്മാരെ ഡേറ്റിംഗ് ഏജന്‍സികള്‍ വഴിയാണ് ചിസകോ കണ്ടെത്തുന്നത്. ബന്ധം ശക്തമായ ശേഷം കാമുകന്മാരെ ഇന്‍ഷുര്‍ ചെയ്യുകയും പിന്നീട് എട്ടുകാലിയുടെ രീതിയില്‍ ലൈംഗിക ബന്ധം നടത്തി പുരുഷനെ അവശനാക്കിയ ശേഷം സൈനഡ് നല്‍കി കൊല നടത്തുകയും ചെയ്യും. 88 ലക്ഷം ഡോളര്‍ ഇന്‍ഷുറന്‍സ് തുകയാണ് ചിസകോ ഇത്തരത്തിൽ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button