Latest NewsKeralaNews

ഹാദിയയുടെ സംരക്ഷണം: വിവിധ സംഘടനകള്‍ മാര്‍ച്ച് നടത്തി

 

കണ്ണൂര്‍: ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ., ജി.ഐ.ഒ. എന്നീ സംഘടനകള്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു.

മതേതരരാഷ്ട്രമായ ഇന്ത്യയില്‍ സ്വതന്ത്രമായി ജീവിക്കാനും ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button