Latest NewsIndia

സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്രഖ്യാപിച്ചു

ന്യൂ​ഡ​ൽ​ഹി: അന്തഃരീക്ഷ മലിനീകരണം രൂക്ഷമായതോടെ പ​ഞ്ചാ​ബി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും വ്യാ​ഴാ​ഴ്ച മു​ത​ൽ തി​ങ്ക​ളാ​ഴ്ച​വ​രെ അടച്ചിടാൻ സർക്കാർ നിർദേശം നൽകി. അതേസമയം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലും എ​ട്ടാം ക്ലാ​സു​വ​രെ സ്കൂ​ളു​ക​ൾ​ക്കും അവധി നൽകാൻ ആഗ്ര ജി​ല്ലാ മ​ജി​സ്ട്രേറ്റ് നിർദേശം നൽകി.

അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനാൽ ശ​നി​യാ​ഴ്ച വ​രെ ഡ​ൽ​ഹി സ​ർ​ക്കാ​ർ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​തി​ർ​ന്ന​വ​രും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​മു​ള്ള​വ​രും വീ​ടു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും നി​ർ​ദേ​ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button