Latest NewsNewsIndia

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീഡിപ്പിച്ചു: മഹേന്ദ്ര ബാഹുബലിയുടെ വളർത്തച്ഛൻ അറസ്റ്റിൽ

ഹൈ​ദ​രാ​ബാ​ദ്: പ്ര​ണ​യം​ന​ടി​ച്ചു പെ​ണ്‍​കു​ട്ടി​യെ വ​ഞ്ചി​ച്ച കേ​സി​ല്‍ ബാ​ഹു​ബ​ലിയിൽ വളർത്തച്ഛൻ ആയി അഭിനയിച്ച നടനെ അറസ്റ്റ് ചെയ്തു. ഹൈ​ദ​രാ​ബാ​ദി​ലെ ഐ​മാ​ക്സ് മ​ള്‍​ട്ടി​പ്ല​ക്സി​ന്‍റെ ഉ​ട​മ കൂ​ടി​യാ​ണ് വെങ്കട് പ്ര​സാ​ദ്. ജൂബിലി ഹിൽസ് പോലീസ് ആണ് വെ​ങ്ക​ട് പ്ര​സാ​ദ് എന്ന മഹേന്ദ്ര ബാഹുബലിയുടെ വളർത്തച്ഛനെ അറസ്റ്റ് ചെയ്തത്. എ​സ്.​എ​സ്.​രാ​ജ​മൗ​ലി​യൊ​രു​ക്കി​യ ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം ബാ​ഹു​ബ​ലി​യി​ല്‍ നാ​യ​ക ക​ഥാ​പാ​ത്ര​മാ​യ പ്ര​ഭാ​സി​ന്‍റെ വ​ള​ര്‍​ത്ത​ച്ഛ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് വെ​ങ്ക​ട് പ്ര​സാ​ദെ​ത്തി​യ​ത്.

വെ​ങ്ക​ട് ഒ​രു വ​ര്‍​ഷ​മാ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു കാ​ട്ടി​യാ​ണ് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. എന്നാൽ അടുത്തിടെ വിവാഹത്തിൽ നിന്ന് ഇയാൾ പിന്മാറുകയും യുവതിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് വെ​ങ്ക​ട് പ്ര​സാ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

എന്നാൽ വെങ്കട് പ്രസാദിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത് ഇത് യുവതിയുടെ കള്ളക്കേസ് ആണെന്നും കുടുക്കിയതാണെന്നുമാണ്. സത്യാവസ്ഥ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. അറിയപ്പെടുന്ന ബിസിനസ്സ് കാരൻ കൂടിയാണ് വെങ്കട് പ്രസാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button