Latest NewsNewsIndia

ട്രെ​യി​ന്‍ എ​ന്‍​ജി​ന്‍ റെ​യി​ല്‍​വെ ജീ​വ​ന​ക്കാ​ര​ന്‍ നി​ര്‍​ത്തിയത് സാഹസികമായി ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് കാരണം ഇതാണ്

ബം​ഗ​ളൂ​രു: ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ എ​ന്‍​ജി​ന്‍ റെ​യി​ല്‍​വെ ജീ​വ​ന​ക്കാ​ര​ന്‍ നി​ര്‍​ത്തി. ട്രെ​യി​ന്‍ ലോ​ക്കോ പൈ​ല​റ്റി​ല്ലാ​തെ ത​നി​യെ ഓ​ടി​യ സാഹചര്യത്തിലായിരുന്ന ജീവനക്കാരന്റെ സാഹസിക നടപടി. ട്രെ​യി​ന്‍ എ​ന്‍​ജി​ന്‍ നിർത്തനായി 13 കി​ലോ​മീ​റ്റ​റാണ് റെ​യി​ല്‍​വെ ജീ​വ​ന​ക്കാ​ര​ന്‍ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍ന്നത്. ക​ര്‍​ണാ​ട​ക​യി​ലെ വാ​ഡി ജം​ഗ്ഷ​ന്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​നിൽ നടന്ന സാഹസിക പ്രവൃത്തി അനേകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

നിലവിലെ ട്രെ​യിനു എ​ന്‍​ജി​നു പകരം പുതിയത് ഘടിപ്പിക്കുന്ന അവസരത്തിലാണ് ട്രെ​യി​ന്‍ എ​ന്‍​ജി​ന്‍ ഓ​ടി​യ​ത്. ഡീ​സ​ല്‍ എ​ന്‍​ജി​ന്‍ ഇതിൽ പുതിയതായി ഘടിപ്പിക്കാനായി ട്രെയിൻ നിർത്തി ലോ​ക്കോ​പൈ​ല​റ്റ് ട്രെയിനിൽ നിന്നും ഇറങ്ങി. മ​ണി​ക്കൂ​റി​ല്‍ 30 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യിലാണ് ട്രെ​യിന്റെ ഡീ​സ​ല്‍ എ​ന്‍​ജി​ന്‍ ഓടിയത്.

ട്രെ​യിന്‍ എതിര്‍ ദി​ശ​യി​ലക്കാണ് ഓടിയത്. ഇതേ തുട​ര്‍ന്നു ഇതു വഴി വരാനുള്ള ട്രെ​യി​നു​ക​ള്‍ പി​ടി​ച്ചി​ട്ടിരുന്നു. അതു കൊണ്ട് വലിയ അപകടം ഒ​ഴി​വായി.

shortlink

Post Your Comments


Back to top button