Latest NewsNewsGulf

വിമാനം ഉയരുന്നതിന് മുന്‍പ് വിമാനത്തിന്റെ ചിറകിന് തീ പിടിച്ചതായി കണ്ടെത്തി : ഒഴിവായത് വന്‍ദുരന്തം

തെക്കുപടിഞ്ഞാറൻ എയർ ലൈന്‍ വിമാനത്തിന്റെ ചിറകുകള്‍ക്ക് തീപിടിച്ചു. ഡെട്രോയിറ്റിൽ നിന്നും സെയിന്റ് ലൂയിസിലേക്ക് പറക്കുന്നതിന് മുന്‍പായിരുന്നു സംഭവം. വിമാനത്തില്‍ നിന്ന് ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് യാത്രക്കാരില്‍ ഒരാള്‍ പുറത്തേക്ക് നോക്കിയതിനെ തുടര്‍ന്നാണ്‌ ചിറകുകള്‍ക്ക് തീ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഇത് വിമാന അധികൃതരുടെ ശ്രദ്ധപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. യാത്രക്കാരുടെ സമയോചിതമായ ഇടപെടലിൽ തീ അണയ്ക്കാൻ കഴിഞ്ഞതിലൂടെ വൻ ദുരന്തം ഒഴിവായി.

shortlink

Post Your Comments


Back to top button