Latest NewsKeralaNews

ബോംബ് പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടു തകര്‍ന്നു

കണ്ണൂര്‍ : ബോംബ് പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടു തകര്‍ന്നു കൂത്തുപറമ്പ് ആയിരത്തരിയില്‍ ബോംബ് പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകനായ വളയങ്ങാടന്‍ രഘുവിന്റെ വീടു തകര്‍ന്നു. ഇയാളുടെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button