Latest NewsInternational

ഐഎസിന് പരസ്യ പിന്തുണ ; ഇന്ത്യക്കാരിയടക്കം മൂന്നു പേര്‍ പിടിയിൽ

സിംഗപ്പൂര്‍: ഐഎസിന് പരസ്യ പിന്തുണ ഇന്ത്യക്കാരിയടക്കം മൂന്നു പേര്‍ പിടിയിൽ. ഇന്ത്യക്കാരിയായ മുനാവര്‍ അമീന ബീഗം (38), അസീസി ബജൂരി (19) അബു ബിന്‍ സമദ് (25) എന്നിവരാണ് സിംഗപ്പൂരില്‍ വെച്ച് പിടിയിലായത്. ഓണ്‍ലൈൻ മുഖേനയുള്ള വിദേശബന്ധങ്ങള്‍ വഴിയാണ് ഇവര്‍ ഐഎസുമായി അടുത്തതെന്ന് പോലീസ് അറിയിച്ചു. മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button