KeralaLatest NewsNews

കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

മലപ്പുറം: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. 17 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസാണ് സ്വര്‍ണം പിടിച്ചത്. കോഴിക്കോട് സ്വദേശി ഷെഫീഖ ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചപ്പോഴാണ് കസ്റ്റംസ് പിടികൂടിയത്. ഇദ്ദേഹം ഷാര്‍ജയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് എത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button