Latest NewsKerala

തോമസ് ചാണ്ടിയെ കൈവിട്ട് സിപിഎം

തിരുവനന്തപുരം ; തോമസ് ചാണ്ടിയെ കൈവിട്ട് സിപിഎം. രാജി വെക്കുന്ന കാര്യത്തിൽ തോമസ് ചാണ്ടി തീരുമാനമെടുക്കണമെന്നും സാഹചര്യം ഗൗരവമുള്ളതാണെന്നും സിപിഎം വ്യക്തമാക്കുന്നു. എൽഡിഎഫ് യോഗം ചേരുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button