KeralaLatest NewsNews

വ്യാജരേഖ ചമച്ച് ഭൂമി കയ്യേറി : എം പിയുടെ പട്ടയം റദ്ദാക്കി

മൂന്നാര്‍: സര്‍ക്കാരിന്‍റെ തരിശുഭൂമിയാണ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് എം.പിയുടെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജിലുള്ള 24 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയത്.

ദേവീകുളം സബ്കലക്ടറാണ് നടപടി സ്വീകരിച്ചത്.വ്യാജ രേഖകളിലൂടെയാണ് എം.പിയും കുടുംബാംഗങ്ങളും എട്ടേക്കര്‍ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെത്തുടര്‍ന്നാണ് ഇതേക്കുറിച്ച്‌ പരിശോധിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments


Back to top button