NewsInternational

അഴിമതി ;അറസ്റ്റിലായവരിൽ മുൻ സഹോദരനും

സൗദിയിൽ അറേബ്യയിൽ അഴിമതി കേസിൽ അറസ്റ്റിലായവരിൽ മുൻ അൽ ഖ്വായ്‌ദ നേതാവിന്റെ സഹോദരനും. ഉസാമ ബിൻ ലാദന്റെ അർദ്ധ സഹോദരനും ബിൻ ലാദൻ ഗ്രൂപ്പ് ചെയർമാനുമായ ബക്ർ ബിൻ ലാദനാണ് അറസ്റ്റിലായത് .രാജ്യത്തെ പ്രബലമായ ബിസിനസ് കുടുംബങ്ങളിൽ ഒന്നായ ബിൻ ലാദൻ ഗ്രൂപ്പ് ആണ് ഒട്ടേറെ വൻകിട നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നത് .അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി ഇതുവരെ 201 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button