Latest NewsNews StoryVideos

പെട്രോൾ കുടിക്കുന്ന കുരങ്ങൻ ; കേട്ടിട്ടു വിശ്വാസമാകുന്നില്ലേ? എങ്കിൽ ഈ വീഡിയോ കാണുക

പെട്രോൾ കുടിക്കുന്ന കുരങ്ങൻ കേട്ടിട്ടു വിശ്വാസമാകുന്നില്ല അല്ലെ എന്നാൽ സംഭവം സത്യമാണ്. പാ​നി​പ്പ​ത്തി​ലെ ഇ​ൻ​സാ​ർ ബ​സാ​റിൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ഒ​രു ബൈ​ക്കി​ൽ നി​ന്നും ഒ​രു കു​ര​ങ്ങ​ൻ പെ​ട്രോ​ൾ കു​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ക്ലി​യ​ർ​ലു എന്നാണ് ഇവന്റെ പേര്. ആ​ളു​ക​ൾ ന​ൽ​കു​ന്ന പ​ഴ​ങ്ങ​ളും മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഇവൻ തിന്നാറില്ല.പെ​ട്രോ​ൾ മാ​ത്ര​മാ​ണ് ഇ​ഷ്ട​പാ​നി​യ​മെ​ന്നും ഇ​തി​നു മു​ന്പും പ​ല​പ്രാ​വ​ശ്യം ഈ ​കു​ര​ങ്ങ​ൻ പെ​ട്രോ​ൾ കു​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും നാട്ടുകാർ പറയുന്നു.

ഒ​രു സം​ഘം യു​വാ​ക്ക​ളാ​ണ് ഈ വീഡിയോ പകർത്തിയത്. പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്കി​ൽ നി​ന്നു​ള്ള ട്യൂ​ബ് ഉൗ​രി​യെ​ടു​ക്കു​ന്ന കു​ര​ങ്ങ​ൻ അ​ത് വാ​യി​ലേ​ക്ക് വ​ച്ച് പെ​ട്രോ​ൾ കുടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

വീഡിയോ കാണാം ;

shortlink

Related Articles

Post Your Comments

Related Articles


Back to top button